kavithakal{കവിതകള്‍}

About Us

This page should contain detailed information about this web project, about your business, products and services, that you are offering. Focus on your qualities, describe the history of your company, cerificates and awards.

പപ്പായമരം ജീവന്‍ നല്‍കിയ അനുഭവം        {ബിനീഷ് ജി}
*************************************
 
നിലവിളി   കുരിഇരുട്ടില്‍ പ്രതിദ്ധ്വനിച്ചു
ആരും നിലവിളി കേള്‍ക്കാന്‍ കൂട്ടക്കുനില്ല
നിലവിളിയെക്കാള്‍ ഉച്ചത്തില്‍ നായകള്‍ ഓരിയിടുന്നു
ഈശ്വവരാ എന്തായിരിക്കും  സംഭവവിച്ചത്
എന്‍റെ മനസ് പിടഞ്ഞു,,ആരോടാ ഒന്നു ചോതികുവാ
എനിക്കാണെങ്കില്‍ രാത്രി യാത്ര പേടിയും,
പക്ഷേഅന്നു രാത്രിയില്‍  ഏറെ നേരം 
എന്‍റെ ഹൃദയം പിടഞ്ഞു,,,ഞാന്‍ രണ്ടും കല്‍പിച്ചു നിലവിളികേട്ട
ആ സ്ഥലതെക്കു പാഞ്ഞു, എവിടെനിന്നോ ഒരു നായ്‌ എന്‍റെ
അടുത്തേക്ക് പാഞ്ഞടുത്തു,പക്ഷേ എനിക്ക് പേടിയുടെ ഒരു അംശം പോലും മനസ്സില്‍ തോനിയില്ല,  ഞാന്‍ നിലവിളി കേട്ട വീടിന്‍റെ
അടുത്ത്എത്തി കേടാറായ മണ്‍വിളക്കിന്‍  ചുവട്ടില്‍ ആ അമ്മകരഞ്ഞുകരഞ്ഞു തളര്‍ന്നിരിക്കുന്നു  അടുത്ത് താഴെ ചണച്ചാക്കില്‍
മയങ്ങികിടക്കുന്ന പെന്‍കുട്ടി,,ഈശ്വരാ എന്നു വിളിച്ചു ഞാന്‍ ആ കുട്ടിയുടെ അരുകില്‍ ഇരുന്നു, കുട്ടിവളരെ  അവശയായി  ശ്വാസം പോലും വരാതെ കിടക്കുന്നു, എനിക്ക് എന്ത്ചെയ്യണ്ണം അറിയാതെ ഉള്ള് തീ പോലെ വേവുന്നു,ഞാന്‍ അടുകളയില്‍ കയറി അടുപ്പില്‍ഒരു നുള്ള് ചാരംപോലുംഇല്ലാ  ,പിന്നെ ഒരു കരി ചട്ടിയില്‍ ഒരുമൂലയില്‍  കുറച്ചു വെള്ളം ഇരിക്കുന്നു അതുകൊണ്ട് ഞാന്‍ ഓടിയെത്തി ആ കുട്ടിക്ക് കൊടുത്തു പിന്നെഒന്നും ആലോചിച്ചില്ല ,വീടിന്‍റെ ഉമ്മറെത്തു വന്നു,ഞാന്‍ അടുത്തുള്ള പറമ്പില്‍ലേക്ക് നോക്കിപക്ഷേ ആ ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ എന്തോ ആ ഇരുട്ടില്‍ ഞാന്‍ കണ്ടു മിന്നമിനുങ്ങുകള്‍ തിളങ്ങുന്ന ഒരു  പപ്പായമരം,കൈഎത്തും ഉയരത്തില്‍ ഒന്നും ആലോചിച്ചില്ല വേഗം അപ്പുറത്തെ പറമ്പില്‍ കയറി പാകം ആവാത്ത കായ്കള്‍ പറിച്ചെടുത്തു
വേഗം വന്നു  മണ്‍വിളക്ക് കെട്ടുപോവുനതിനു മുന്‍പ്‌ അടുകളയില്‍ കയറി ഇരുന്ന വെള്ളത്തിന്റെ ബാക്കി വെള്ളം ഉപയോഗിച്ച് ഞാന്‍ ആ കുട്ടിക്ക് പപ്പായ വേവിച്ചു കൊടുത്തു,, പാവം അതു വേണ്ടുവോളം കഴിച്ചു, പതുക്കെപ്പതുക്കെ കണ്ണുകള്‍ തുറന്നു,,ഈശ്വരനോട് നന്ദി പറഞ്ഞു,ആ അമ്മയുടെ കണ്ണുകള്‍ തെളിഞ്ഞു,  ആ രാത്രി എന്‍റെ പേടി മാറ്റി,പിന്നെ എന്നെ സന്തോഷ്മായൊരു കള്ളന്‍ ആക്കി,,ജീവിതത്തിലെ ആദിയ സന്തോഷവും,,,,,,,,, നന്ദി ഈശ്വരാ,,,
 
പുതു ജീവന്‍ഉണരും മഴ
 
 

History of project

In this part you can describe the project's history and give reasons for its creation. It is convinient to mention project milestones and honor participating people.